HOME
DETAILS
MAL
പോളണ്ടിനെ 2-1ന് തകര്‍ത്തെറിഞ്ഞ് സെനഗല്‍
backup
June 19 2018 | 17:06 PM
മോസ്‌കോ: ഫിഫ ലോകകപ്പ് എച്ച് ഗ്രൂപ്പ് മത്സരത്തില്‍ പോളണ്ടിനെ തറപറ്റിച്ച് ആഫ്രിക്കന്‍ ടീമായ സെനഗല്‍. 37-ാം മിനിറ്റില്‍ തിയാഗോ സിനോക്കിന്റെ ഗോളിലൂടെ സെനഗലാണ് ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നത്.
60-ാം മിനിറ്റില്‍ എംബായെ നിയാങിലൂടെ സെനഗല്‍ രണ്ടാം ഗോള്‍ നേടി. എന്നാല്‍ 86-ാം മിനിറ്റില്‍ ക്രിച്ചോവിയാക്കിലൂടെ പോളണ്ട് തിരിച്ചാക്രമിച്ചു. സമനില പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒരു ഗോളില്‍ പോളണ്ടിന് ആശ്വാസം കണ്ടത്തേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."