HOME
DETAILS
MAL
ബംഗാളില്‍ കോണ്‍ഗ്രസ്സുമായി ധാരണയ്ക്ക് സി.പി.എം അനുമതി
backup
March 04 2019 | 10:03 AM
ന്യൂഡല്‍ഹി: ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സുമായി ധാരണയാവാമെന്ന് സി.പി.എം. സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏഴു സീറ്റുകളിലാണ് കോണ്‍ഗ്രസ്സുമായി നീക്കുപോക്കിന് ധാരണയിലെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന നാലു സീറ്റുകളില്‍ സി.പി.എം, സി.പി.എമ്മിന്റെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ്സും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."