HOME
DETAILS
MAL
ചക്കയിലുണ്ട് മുന്നൂറോളം വിഭവങ്ങള്‍
backup
April 09 2017 | 20:04 PM
തൃക്കരിപ്പൂര്‍: ചക്ക ഉണ്ട, ചക്കപായസം, ചക്ക ഹലുവ, ചക്കക്കുരു പായസം തുടങ്ങി മുന്നൂറോളം മൂല്യ വര്‍ധിത ചക്ക വിഭവങ്ങല്‍ ഉണ്ടാക്കാമെന്ന് കാണിക്കുകയാണ് ജാക്ക് ഫ്രൂട്ട് പ്രമോഷന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് റെജി തോമസ്. നാട്ടറിവ് പഠന കേന്ദ്രം തൃക്കരിപ്പൂരില്‍ ഒരുക്കിയ തേന്‍ വരിക്ക ചക്ക മഹോത്സവത്തില്‍ ചക്ക കൊണ്ടുള്ള വിവിധയിനം വിഭവങ്ങള്‍ ഉണ്ടാക്കാനെത്തിയതായിരുന്നു റെജി തോമസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."