HOME
DETAILS
MAL
യു.എ.ഇ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു
backup
May 11 2020 | 12:05 PM
ദുബായ്: ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ച് യു.എ.ഇ മാനവ വിഭവ ശേഷി മന്ത്രാലയം. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
الهيئة: #إجازة #عيد_الفطر في #الحكومة_الاتحادية من 29 #رمضان حتى3 شوال pic.twitter.com/Q7QdEaC1H0
— FAHR (@FAHR_UAE) May 11, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."