HOME
DETAILS
MAL
'മദ്യപാനം നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണം അനിവാര്യം'
backup
July 10 2016 | 06:07 AM
കോഴിക്കോട്: മദ്യപാനം നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ഡെപ്യൂട്ടി എക്െൈസസ് കമ്മിഷണര്‍ പി.കെ സുരേഷ്. യുനൈറ്റഡ് സെക്യൂരിറ്റി സൊസൈറ്റി ഓഫ് എക്സ് സര്‍വിസ്മെന്‍ സംസ്ഥാന ട്രെയിനിങ് ക്യാംപും ലഹരിവിരുദ്ധ ബോധവല്‍ക്കരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് കെ.ടി അരവിന്ദാക്ഷന് അധ്യക്ഷനായി.
അഡ്വ. എം.പി സൂര്യനാരായണന്, എന്‍. സുഭാഷ്ബാബു, കെ. രാജീവ്, എന്‍.പി വസന്തന്, ഡോ. ടി.എം രവീന്ദ്രന്, ബേബി വാസന് മാസ്റ്റര്‍, എ.കെ സുഗുണന്, ആര്.കെ വേലായുധന്, കെ. ശോഭന, ഇ. ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."