HOME
DETAILS
MAL
വോട്ടുചെയ്യാന്‍ ഈ രേഖകള്‍ മതി
backup
April 10 2017 | 20:04 PM
1. തെരഞ്ഞെടുപ്പ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്. 2. പാസ്പോര്‍ട്ട്. 3. ഡ്രൈവിങ് ലൈസന്‍സ്. 4. ഫോട്ടോ പതിച്ച സര്‍വിസ് ഐഡന്റിറ്റി കാര്‍ഡ്. 5. ഫോട്ടോ പതിച്ച ബാങ്ക്, പോസ്റ്റ് ഓഫിസ് പാസ്ബുക്ക് (സഹകരണ ബാങ്ക് പാസ്ബുക്ക് ഒഴികെ). 6. പാന്‍ കാര്‍ഡ്. 7. എന്‍.പി.ആര് സ്മാര്‍ട്ട് കാര്‍ഡ്. 8. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ്. 9. ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് . 10. ഫോട്ടോ പതിച്ച പെന്ഷന് രേഖ. 11. തെരഞ്ഞെടുപ്പ് കമ്മുഷന്റെ ഫോട്ടോ വോട്ടര്‍ സ്ലിപ്പ്. 12. എം.പി, എം.എല്‍.എമാരുടെ ഔദ്യോഗിക ഐഡന്റിറ്റി കാര്‍ഡ്. 13. ആധാര്‍ കാര്‍ഡ്
പാസ്പോര്‍ട്ട് രേഖയായി സ്വീകരിച്ച് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്ത പ്രവാസി വോട്ടര്‍മാര്‍ ഒറിജനല്‍ പാസ്പോര്‍ട്ട് തന്നെ തിരിച്ചറിയല്‍ രേഖയായി ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."