HOME
DETAILS

സാമ്പത്തിക പാക്കേജില്‍ വ്യക്തതയില്ല: മന്ത്രി ഐസക്

  
backup
May 14 2020 | 03:05 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5
 
തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് നിരാശാജനകവും വ്യക്തതയില്ലാത്തതുമാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. കേന്ദ്ര സര്‍ക്കാരിന്റേത് മിനുക്ക് പണി മാത്രമാണ്. ഇത് രാജ്യത്തെ രക്ഷിക്കുകയോ സ്വാശ്രയ ഇന്ത്യയെ സൃഷ്ടിക്കുകയോ ഇല്ല. രാജ്യത്തെ തൊഴിലാളികള്‍ക്ക് ഒന്നും നല്‍കാതെ പാക്കേജിനെ കുറിച്ച് പറയുന്നതില്‍ അര്‍ഥമില്ല. കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പാക്കേജിലെ പ്രഖ്യാപനങ്ങള്‍ പര്യാപ്തമല്ല. രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഇത് പരിഹാരമാകില്ല. സംരംഭകര്‍ക്കായി പ്രഖ്യാപിച്ച മൊറട്ടോറിയം കാലത്തെ പലിശ കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും ഐസക് പറഞ്ഞു. തിനാല്‍ അവിടെയുള്ള മലയാളികള്‍ ഭീതിയിലാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തക്കൊതി തീരാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്

International
  •  23 minutes ago
No Image

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും

International
  •  an hour ago
No Image

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

Kerala
  •  an hour ago
No Image

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

uae
  •  2 hours ago
No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  3 hours ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  3 hours ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  3 hours ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  4 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  4 hours ago