HOME
DETAILS

സി.വി കുഞ്ഞുരാമന്‍ പുരസ്‌കാരം പുനത്തിലിന് സമ്മാനിച്ചു

  
backup
April 11, 2017 | 1:09 AM

%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d

കോഴിക്കോട്: സി.വി കുഞ്ഞുരാമന്‍ സാഹിത്യ പുരസ്‌കാരം പുനത്തില്‍ കുഞ്ഞബ്ദുല്ലയ്ക്ക് എം. മുകുന്ദന്‍ സമ്മാനിച്ചു. കോഴിക്കോട് പണിക്കര്‍ റോഡില്‍ പുനത്തില്‍ താമസിക്കുന്ന ഫഌറ്റില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ആര്‍ടിസ്റ്റ് ബി.ഡി ദത്തന്‍ രൂപകല്പനചെയ്ത ശില്‍പവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്.
ഏത് പുരസ്‌കാരങ്ങളേക്കാളും വലുതാണ് പുനത്തില്‍ കുഞ്ഞബ്ദുല്ലയെന്നും അദ്ദേഹത്തിന് പുരസ്‌കാരങ്ങള്‍ നല്‍കുമ്പോള്‍ അവയാണ് ആദരിക്കപ്പെടുന്നതെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു. എം.കെ മുനീര്‍ എം.എല്‍.എ, പുനത്തിലിന്റെ മക്കളായ നാസിമ, നവാബ്, മരുമക്കളായ ബിന്ദു, ജലീല്‍, കുടുംബസുഹൃത്ത് ടി. രാജന്‍, സി.വി കുഞ്ഞുരാമന്റെ പൗത്രന്‍ ഹാഷിം രാജ്, എ.കെ അബ്ദുല്‍ ഹക്കീം പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.പി.എല്ലിലെ 'വിസ്മയം' ഇന്ത്യ എ ടീമിൽ മിന്നിയില്ല; നിരാശയോടെ മടങ്ങി 15-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  2 days ago
No Image

ഖത്തര്‍ വ്യോമപാത അടച്ചെന്ന പ്രചാരണം വ്യാജം; സോഷ്യല്‍ മീഡിയ അഭ്യൂഹങ്ങള്‍ തള്ളി അധികൃതര്‍

qatar
  •  2 days ago
No Image

തോൽവിയിൽ 'പുതുവഴികൾ' തേടി സി.പി.എം; വീഴ്ചകൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; പൊതുജനങ്ങൾക്ക് വാട്സാപ്പിലൂടെയും ഇമെയിലിലൂടെയും അഭിപ്രായം അറിയിക്കാം

Kerala
  •  2 days ago
No Image

ചരിത്രത്തിലേക്ക് ഇനി ഒരേ ഒരു ഗോൾ മാത്രം; ലോക റെക്കോർഡിനരികെ ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  2 days ago
No Image

ഡി.കെ. ശിവകുമാർ 'ആപ്പിൾ' വിവാദത്തിൽ; പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു

National
  •  2 days ago
No Image

യുഎഇയിൽ വിപ്ലവം സൃഷ്ടിച്ച് കൃത്രിമബുദ്ധി; 85% പ്രവാസികളും ഓൺലൈൻ ഷോപ്പിംഗിനായി എഐ ഉപയോഗിക്കുന്നതായി റിപ്പോർട്ട്

uae
  •  2 days ago
No Image

കർണാടകയിൽ വീട്ടമ്മയെ മയക്ക് മരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, പത്ത് പേർ അറസ്റ്റിൽ

National
  •  2 days ago
No Image

തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയുണ്ടായി; വിശദീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  2 days ago
No Image

പാക് അധീന കശ്മിരില്‍ സംഘര്‍ഷം; മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു, 200-ലധികം പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ അയവ്; ദുബൈയിലെ സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു

uae
  •  2 days ago