HOME
DETAILS

മുഖ്യമന്ത്രി ജിഷ്ണുവിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കണമായിരുന്നു: എം. മുകുന്ദന്‍

  
backup
April 11 2017 | 01:04 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കണമായിരുന്നുവെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍.
കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഇത് ചെയ്തിരുന്നെങ്കില്‍ വിവാദങ്ങള്‍ ഇത്ര മൂര്‍ച്ഛിക്കില്ലായിരുന്നു.
താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ മഹിജയെ വിവാദങ്ങള്‍ക്ക് മുന്‍പ് തന്നെ സന്ദര്‍ശിക്കുമായിരുന്നു. മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് അകലുന്നത് ശരിയല്ല.
ജനങ്ങളുമായി നിരന്തരം ബന്ധപ്പെടാനാണ് ശ്രമിക്കേണ്ടത്. വിവാദങ്ങള്‍ക്ക് വേണ്ടിയുണ്ടാക്കുന്ന വിവാദങ്ങള്‍ കേരളത്തിന്റെ ശാപമാണ്. ചെറിയ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിച്ച് അനാവശ്യമായി വലിയ വിവാദങ്ങളുണ്ടാക്കുകയാണ്.
പ്രശ്‌നങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വരുമ്പോള്‍ പിണറായി വിജയന് പ്രവര്‍ത്തിക്കാന്‍ ആവുന്നില്ല. ഉമ്മന്‍ചാണ്ടിക്ക് മുന്‍പ് സംഭവിച്ചതും അതാണ്. സമയവും സാവകാശവും അനുവദിച്ച് മുഖ്യമന്ത്രിയെ ഭരണം നടത്താന്‍ അനുവദിക്കണം.
അധികാരത്തിന് പുറത്തുനിന്ന് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്ന ഏതൊരു പാര്‍ട്ടിയും അധികാരം ലഭിച്ചാല്‍ അത് നിലനിര്‍ത്താന്‍ മാത്രമാണ് പരിശ്രമിക്കുന്നത്. സമൂഹത്തില്‍ എഴുത്തുകാരന്‍ നൂറ് ശതമാനം സ്വതന്ത്രനല്ലെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  20 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  28 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  30 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  4 hours ago