
ശ്രീജിത്തിന്റെ ബന്ധുക്കളില്‍നിന്നു കൈക്കൂലി വാങ്ങിയ പൊലിസ് ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളില്‍നിന്നു കൈക്കൂലി വാങ്ങിയ പൊലിസ് ഡ്രൈവര്‍ അറസ്റ്റില്‍. പറവൂര്‍ സി.ഐയുടെ ഡ്രൈവറായിരുന്ന പ്രദീപ്കുമാറാണ് അറസ്റ്റിലായത്. സി.ഐ ക്രിസ്പിന് സാമിനെന്ന് പറഞ്ഞാണ് പ്രദീപ് കുമാര്‍ കൈക്കൂലി കൈപറ്റിയത്.
പൊലിസ് ഡ്രൈവര്‍ കൈക്കൂലി വാങ്ങിയെന്ന വിവരം കഴിഞ്ഞ മാസം 10നാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ശ്രീജിത്തിന്റെ ഭാര്യാപിതാവ് പ്രദീപില്‍ നിന്നുമാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. സാക്ഷിമൊഴികളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ പ്രദീപ് കുമാര്‍ കൈക്കൂലി വാങ്ങിയെന്നത് സ്ഥിരീകിരിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.
ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ പിതാവ്, ഒരു ബന്ധു, ഇടനിലക്കാരനായ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ തുടങ്ങിയവരാണ് കേസിലെ സാക്ഷികള്‍. സംഭവം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം തന്നെ ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇടനിലക്കാരന് വഴിയാണ് ഡ്രൈവര്‍ കൈക്കൂലി വാങ്ങിയത്. അറസ്റ്റിലായ ശ്രീജിത്തിന്റെ ആരോഗ്യനില തീരെ മോശമായതിനെ തുടര്‍ന്നാണ് ഇടനിലക്കാരന് വഴി സി.ഐയുടെ ഡ്രൈവറെ ബന്ധപ്പെട്ടത്.
25,000 രൂപ ഇയാള്‍ ആവശ്യപ്പെട്ടപ്പോള്‍ 15,000 നല്‍കിയെന്നാണ് പ്രദീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ഏപ്രില്‍ ഏഴിന് രാത്രിയായിരുന്നു സംഭവം. ശ്രീജിത്തിന്റെ മരണശേഷം കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ തുക തിരികെ എത്തിച്ചിരുന്നു. ഇയാളെ ആലുവ പൊലിസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും പിന്നീട് സസ്പെന്റ് ചെയ്യുകയുമായിരുന്നു. പൊലിസ് ഡ്രൈവര്‍ പ്രദീപ് കുമാറിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നോമ്പ് സമയം 20 മണിക്കൂറോ? അത്ഭുതപ്പെടേണ്ട അങ്ങനെയും ചില രാജ്യങ്ങളുണ്ട്
uae
• a day ago
കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം
Kerala
• a day ago
'ഷഹബാസിന്റെ മരണം ഏറെ ദു:ഖകരം'; വകുപ്പുതല അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്
Kerala
• a day ago
ജബൽ അലിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ഒരാൾ മരിച്ചു; ഒരാൾ ഗുരുതര പരുക്കുകളോടെ ചികിത്സയിൽ
uae
• a day ago
മാർച്ച് 3 മുതൽ ഷാർജയിൽ പുതിയ നമ്പർപ്ലേറ്റുകൾ പ്രാബല്യത്തിൽ
uae
• a day ago
സന്നദ്ധ സേവനങ്ങൾക്ക് താത്പര്യമുണ്ടോ? റമദാനില്‍ മക്ക, മദീന പള്ളികളില്‍ വളണ്ടിയര്‍മാരാവാം; പ്രവാസികള്‍ക്കും അവസരം
Saudi-arabia
• a day ago
ഡ്രൈവിങ് ടെസ്റ്റ് മാർഗനിര്‍ദേശങ്ങള്‍ വീണ്ടും പരിഷ്കരിച്ചു; 40 പേര്‍ക്കുള്ള ടെസ്റ്റില്‍ പുതിയ അപേക്ഷകര്‍ 25 മാത്രം
Kerala
• a day ago
കാലിക്കറ്റിൽ ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു; കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാം
Kerala
• a day ago
സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം
Kerala
• a day ago
തലക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ചെന്ന് പൊലിസ്; ഷഹബാസിന്റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി പൊലിസ്
Kerala
• a day ago
മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി
International
• 2 days ago
രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം
Kerala
• 2 days ago
എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; വലിയ അപകടം ഒഴിവാക്കി അഗ്നിരക്ഷാ സേന
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-28-02-2025
latest
• 2 days ago
ഇനി ജാതി വിവേചനം ഉണ്ടാകരുത്; IIM, IIT കളിലെ ജാതി വിവേചനത്തിനെതിരേ യു.ജി.സിക്ക് നിര്‍ദേശവുമായി സുപ്രിംകോടതി
National
• 2 days ago
കേരളത്തെ എറിഞ്ഞിട്ട് രഞ്ജിയിൽ ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് വിദർഭ താരം
Cricket
• 2 days ago
ആർആർബി പരീക്ഷ; 10 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു
Kerala
• 2 days ago
ആശ പ്രവർത്തകരുടെ സമരത്തിനിടെ സർക്കാർ നീക്കം; ഹെൽത്ത് വോളണ്ടിയർമാരെ കണ്ടെത്താൻ തീരുമാനം
Kerala
• 2 days ago
വാട്സ്ആപ്പ് ആഗോളതലത്തിൽ പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ
International
• 2 days ago
ദമ്മാം, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിൽ പാര്‍ക്കിംഗ് സൗജന്യമാക്കി
Saudi-arabia
• 2 days ago
അവർ മൂന്ന് പേരുമാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ: റൊണാൾഡോ നസാരിയോ
Football
• 2 days ago