HOME
DETAILS
MAL
എഫ്.സി.എ രണ്ടു ലക്ഷം മാസ്‌ക്കുകള്‍ ഐ.സി.എം.ആറിന് നല്‍കി
ADVERTISEMENT
backup
May 15 2020 | 04:05 AM
തിരുവനന്തപുരം: കൊവിഡ്-19 മഹാവ്യാധിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ടി ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് (എഫ്.സി.എ) ഫേസ് മാസ്‌കിന്റെ ഉല്‍പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. എഫ്.സി.എ രണ്ടു ലക്ഷം മാസ്‌കുകള്‍ ഇന്ത്യയില്‍ ഐ.സി.എം.ആറിനു കൈമാറി.
ചൈനയിലെ കോമു ഉല്‍പാദന കേന്ദ്രത്തില്‍ നിന്ന് പത്തു ലക്ഷത്തിലധികം ഫെയ്‌സ് മാസ്‌കുകള്‍ ഓരോ മാസവും നിര്‍മിക്കും. ഏപ്രിലില്‍ ഉല്‍പാദനം ആരംഭിച്ചതിനു പിന്നാലെ രണ്ടു ലൈനുകളിലായി ഓരോ മാസവും മൂന്നു ദശലക്ഷം മാസ്‌കുകള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശേഷി വര്‍ധിപ്പിച്ചത്. ഇതില്‍ ആദ്യ പത്തു ദിവസത്തിനുള്ളില്‍ പത്തു ലക്ഷത്തിലധികം മാസ്‌കുകളാണ് നിര്‍മിച്ചത്. ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള വിതരണം ഉടന്‍ ആരംഭിക്കും. തുടര്‍ന്ന് ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പ്രവാസികളെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതുക്കിയ ബാഗേജ് നയം; മാറ്റണെമെന്ന് ആവശ്യപ്പെട്ട് നിവേദനം
bahrain
• 4 days agoതിരുവമ്പാടിയിലെ ബിവറേജ് ഔട്ട്‌ലറ്റില്‍ മോഷണം; മേശയിലുള്ള പണമെടുത്തില്ല; അടിച്ചുമാറ്റിയത് മദ്യക്കുപ്പികള്‍ മാത്രം
Kerala
• 4 days agoവ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് വില്‍പന; കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ
Kuwait
• 4 days agoസഊദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22021 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
Saudi-arabia
• 4 days agoനഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്‌നം; കേരള യൂണിവേഴ്‌സിറ്റി നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു
Kerala
• 4 days agoനാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് അവസാനം; കോര്‍പ്പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചുവെന്ന് മേയര്‍
Kerala
• 4 days agoപുത്തന്‍ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാന്‍ കോഴിക്കോട് ലുലു മാള്‍ തുറന്നു; ഷോപ്പിങ്ങ് നാളെ മുതല്‍
Kerala
• 4 days agoസ്വകാര്യ മേഖലയിൽ ട്രാഫിക് ബോധവൽക്കരണം പ്രോത്സാഹിപ്പിച്ച് ദുബൈ പൊലിസ്
uae
• 4 days agoകുവൈത്തിലെ ബയോമെട്രിക് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടി
Kuwait
• 4 days agoകരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം
Kerala
• 4 days agoADVERTISEMENT