ADVERTISEMENT
HOME
DETAILS

പി.കെ ബഷീര്‍ എം.എല്‍.എ വരണാധികാരിക്ക് പരാതി നല്‍കി

ADVERTISEMENT
  
backup
April 12 2017 | 05:04 AM

%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%ac%e0%b4%b7%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%be

അരീക്കോട്: മലപ്പുറം ലോക്‌സഭ ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുമുന്നണി പുറത്തിറക്കിയ പ്രസിദ്ധീകരണത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ലേഖനം ഉള്‍പ്പെടുത്തിയെന്നാരോപിച്ച് പി.കെ ബഷീര്‍ എം.എല്‍.എ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണയ്ക്ക് പരാതി നല്‍കി.
ഇടതു മുന്നണി പുറത്തിറക്കിയ ദിശ എന്ന പ്രസിദ്ധീകരണത്തിലാണ് പി.കെ ബഷീറിനെതിരെ അപകീര്‍ത്തികരമായ ലേഖനമുള്ളത്.
പ്രസിദ്ധീകരണത്തിന്റെ നാലാം പേജില്‍ ബഷീറിന്റെ ഭീഷണി പ്രസംഗങ്ങള്‍ എന്ന പേരിലാണ് ലേഖനം അച്ചടിച്ചുവന്നിരിക്കുന്നത്. ലേഖനത്തില്‍ പ്രസിദ്ധീകരിച്ച വിഷയം കോടതി പരിഗണിച്ചതാണ്. പ്രസിദ്ധീകരിച്ച ലേഖനം തികച്ചും അവാസ്തവവും ദുരുദ്ദേശപരവും കെട്ടിച്ചമച്ചതുമാണെന്ന് അദ്ദേഹം കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  4 hours ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  6 hours ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  6 hours ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  7 hours ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  7 hours ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  7 hours ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  7 hours ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  8 hours ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  8 hours ago