
ഗുരുതര പരുക്കുള്ള കുട്ടിയെ മുളയില്‍ കെട്ടിയ സ്ട്രച്ചറില്‍ ചുമന്ന് കുടുംബം; ഒന്നും രണ്ടുമല്ല 1300 കിലോമീറ്റര്‍!
ന്യൂഡല്‍ഹി: ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മുളയും കട്ടിലും ഉപയോഗിച്ച് കെട്ടിയുണ്ടായ സ്ട്രച്ചറില്‍ ചുമന്ന് തൊഴിലാളി കുടുംബത്തിന്റെ യാത്ര. ലുധിയാനയില്‍ നിന്ന് മധ്യപ്രദേശിലെ സിന്‍ഗ്രൗളിയിലേക്ക് 1300 കിലോ മീറ്റര്‍ സഞ്ചരിക്കുന്ന ഇവര്‍ക്കാവട്ടേ ആവശ്യത്തിന് ഭക്ഷണമോ ധരിക്കാന്‍ ചെരുപ്പോ ഇല്ല.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എത്തിയപ്പോഴാണ് അവര്‍ക്കൊരു സഹായം ലഭിച്ചത്. അപ്പോഴേക്കും അവര്‍ 800 കിലോ മീറ്റര്‍ പിന്നിട്ടിരുന്നു. തുടര്‍ന്ന് സഞ്ചരിക്കാന്‍ പൊലിസ് ഇവര്‍ക്ക് ട്രക്ക് ഏര്‍പ്പാടാക്കി നല്‍കി.
#MigrantLivesMatter | Family of #MigrantWorker has been walking for last 15 days with an injured child. They started from Ludhiana and reached Kanpur today. Policemen spotted the family and helped them get a truck for the rest of the journey to Madhya Pradesh pic.twitter.com/C2RAXUvw8j
— NDTV (@ndtv) May 15, 2020
ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിക്കിടന്ന ആയിരങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലങ്ങും വിലങ്ങും നടന്നുപോകുന്നത്. അതിനിടയില്‍ നിരവധി അപകട വാര്‍ത്തകളുമെത്തുന്നു. ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ലോറി മറിഞ്ഞ് 24 പേരാണ് ഇന്ന് മരിച്ചത്. 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ലുധിയാനയില്‍ നിന്ന് 15 ദിവസം മുന്‍പാണ് ഈ കുടുംബം നടത്തം ആരംഭിച്ചത്. അവിടെ ദിവസക്കൂലിക്കാരായിരുന്നു ഇവര്‍. കുട്ടിക്ക് എന്തു പറ്റിയെന്ന ചോദ്യത്തിന്, കഴുത്ത് തകര്‍ന്നിരിക്കുകയാണെന്ന മറുപടി. ചെറിയ കുട്ടികള്‍ അടക്കമുള്ള കുടുംബത്തിന് ആവശ്യത്തിന് കഴിക്കാന്‍ പോലും ഭക്ഷണമില്ല. 'ആരും വയറുനിറച്ച് കഴിച്ചിട്ടില്ല'- ഒരാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 4 days ago
'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍
International
• 4 days ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 4 days ago
ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര
auto-mobile
• 4 days ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• 4 days ago
'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• 4 days ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• 4 days ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• 4 days ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• 4 days ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• 4 days ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• 4 days ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• 4 days ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• 4 days ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• 4 days ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 4 days ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 4 days ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്നാട്; പരാതി നൽകാൻ കേരളം
Kerala
• 4 days ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 4 days agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• 4 days ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• 4 days ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 4 days ago