ADVERTISEMENT
HOME
DETAILS
MAL
മിഷന്‍ ഇന്ദ്രധനുസ് മൂന്നാംഘട്ടം ആരംഭിച്ചു
ADVERTISEMENT
backup
April 12 2017 | 05:04 AM
എടപ്പാള്‍: കാലടി ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മിഷന്‍ ഇന്ദ്രധനുസ് മൂന്നാംഘട്ടം ആരംഭിച്ചു. സമ്പൂര്‍ണമായി കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന പദ്ധതിയാണ് ഇത്. കുത്തിവയ്പ്പ് എടുക്കാത്ത മുഴുവന്‍ കുട്ടികള്‍ക്കും ബോധവല്‍ക്കരണത്തിലൂടെ പ്രതിരോധ കുത്തിവെപ്പ് നടത്തി സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പ് പഞ്ചായത്താക്കും.
ഒതവഞ്ചേരി അങ്കണവാടി, പാട്ടുപറമ്പ് അങ്കണവാടി എന്നിവിടങ്ങളില്‍ നടന്ന ക്യാംപുകള്‍ കാലടി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സി.ആര്‍ ശിവപ്രസാദ് അധ്യക്ഷനായി. എന്‍.പി ലീലാവതി, സതീഷ് അയ്യാപ്പില്‍, കെ.ആര്‍ ഷൈലജ, വി.എസ് മനോജ്, കെ.എ കവിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പി.വി അന്‍വര്‍ ഡി.എം.കെയിലേക്ക്?; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു
Kerala
• 9 days agoവരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 10 days agoചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍
Kerala
• 10 days agoആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു
Kerala
• 10 days agoകോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി
Kerala
• 10 days agoകെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala
• 10 days agoബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം
Kerala
• 10 days agoഅമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്
National
• 10 days agoകെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍
Kerala
• 10 days agoഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്
International
• 10 days agoADVERTISEMENT