HOME
DETAILS
MAL
ഇടുക്കിയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
backup
June 24 2018 | 20:06 PM
തൊടുപുഴ: ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട ് ആറുവരെയാണ് ഹര്‍ത്താല്‍. തൊടുപുഴയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."