HOME
DETAILS

സ്വയം ഭരണ കോളജുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ പരിശോധിക്കണം: എ.ഐ.എസ്.എഫ്

  
backup
June 25 2018 | 07:06 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82-%e0%b4%ad%e0%b4%b0%e0%b4%a3-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0


ആലുവ : സ്വയ ഭരണാധികാരം ലഭിച്ച കോളജുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവകരമായ പരിശോധന നടത്ത്ണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇത്തരം അധികാരമുള്ള കോളജുകളില്‍ വിദ്യാര്‍ഥികളെ ചൂഷണം നടത്തുകയാണും, നിലവില്‍ കേരളത്തിലെ എം.ജി, കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളുടെ കീഴില്‍ പതിനെട്ടോളം സ്വയം ഭരണാധികാരമുള്ള കോളജുകളാണു പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍ കിയ സംഭാവനകളെ കുറിച്ച് ശാസ്ത്രീയമായി അവലോകനം നടത്താനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പ്രമേയം ഉന്നയിച്ചു.
ചൂര്‍ണ്ണിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അരുണ്‍ ബാബു ഉദ്ഘാടനം ചെയ്തു. എം.ആര്‍. ഹരികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ.ജോയ്‌സ്, ജോ.സെക്രട്ടറി ബി.ജി. വിഷ്ണു, സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗങ്ങളായ എം.ടി. നിക്‌സണ്‍, കെ.എന്‍.സുഗതന്‍, കമലാ സദാനന്ദന്‍, ബാബു പോള്‍, കെ.കെ. അഷ് റഫ്, എസ്.ശ്രീകുമാരി, എന്‍.അരുണ്‍, എ.ഷംസുദ്ദീന്‍, പി.നവകുമാരന്‍, മനോജ്.ജി.കൃഷ്ണന്‍, സി.ടി.സന്‍ ജിത്എന്നിവര്‍ സംസാരിച്ചു. എം.ആര്‍ .ഹരികൃഷ്ണനെ പ്രസിഡന്റായും, അസ് ലഫ് പാറേക്കാടനെ സെക്രട്ടറിയായും സമ്മേളനം തിരെഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago