HOME
DETAILS

സമ്പര്‍ക്ക രോഗ സാധ്യത തടയാന്‍  കണ്ടയ്ന്‍മെന്റ് സോണുകളില്‍  കര്‍ക്കശ നിയന്ത്രണം

  
backup
May 20, 2020 | 3:40 AM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%a4%e0%b4%9f
 
 
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗത്തിന്റെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം പരിമിതമാണ്. ഭയപ്പെടേണ്ടത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമാണ്.
സംസ്ഥാനത്ത് ഇതുവരെ 74,426 പേര്‍ കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ കൊവിഡ് പാസുമായി എത്തിയിട്ടുണ്ട്. ഇവരില്‍ 44,712 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ്. റോഡുവഴി എത്തിയത് 63,239 പേരാണ്. ഇതുവരെ 26 വിമാനങ്ങളും മൂന്ന് കപ്പലുകളിലുമാണ് ഇന്നലെ വരെ വന്നത്. എത്തിയ 6,054 പേരില്‍ 3,305 പേരെ സര്‍ക്കാര്‍ വക ക്വാറന്റൈന്‍ സംവിധാനത്തിലേക്ക് അയച്ചു. ഇങ്ങനെ നമ്മുടെ സഹോദരങ്ങള്‍ തുടര്‍ച്ചയായി എത്തുമ്പോള്‍ സ്വാഭാവികമായും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തീവ്രതയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കണ്ടയ്ന്‍മെന്റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കും. ബ്രേക്ക് ദ ചെയിന്‍, ക്വാറന്റീന്‍, റിവേഴ്‌സ് ക്വാറന്റീന്‍ എന്നിവയെല്ലാം കൂടുതല്‍ ശക്തമായി തുടരും. ഇതുവരെ കേരളത്തില്‍ പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിച്ചുനിര്‍ത്താനായി. എന്നാല്‍, വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ചതു പോലെ കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രായാധിക്യമുള്ളവര്‍, ക്വാറന്റൈനിലുള്ളവര്‍ തുടങ്ങി രോഗസാധ്യതയുള്ള മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ടവരെ കഴിയുന്നത്ര കൊവിഡ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കി, രോഗബാധ എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്നു മുതല്‍ കണ്ടയ്‌മെന്റ് സോണുകളില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ചില ഇളവുകളും നിയന്ത്രണങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
നിയന്ത്രിക്കും
* വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ചുള്ള യാത്രകള്‍ അനുവദിക്കില്ല.
* റോഡരികിലെ തട്ടുകടകള്‍ പാഴ്‌സല്‍ മാത്രം. ആളുകളെ ഇരുത്തി ഭക്ഷണം നല്‍കാന്‍ പാടില്ല
* ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കും
* എയ്ഡ്‌സ് ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്ന പ്രശ്‌നം പരിഹരിക്കും
* പരീക്ഷകള്‍ തുടങ്ങുന്നതിനാല്‍ ആവശ്യമായ സജജീകരണങ്ങള്‍  ബസുകള്‍ ഉള്‍പ്പെടെ  ഒരുക്കും
 
 

أنت الآن تعرف كيفية العثور على أفضل الكازينوهات على الإنترنت. فيما يلي النصائح والحيل لدينا:. لا تنس أن المقامرة في كازينو على الإنترنت يجب أن تكون ممتعة في المقام الأول. New Fortune Clock Casino.

Nomini Casino.

Irish Luck Casino.

Wazamba Casino. Alf Casino.

Sorry, no listings match your filter criteria.

Show more casinos. كيفية اختيار أفضل كازينو على الانترنت ليس من السهل اتخاذ القرار الصحيح أشهر الألعاب ومقدمين أحد الاعتبارات المهمة عند اختيار أفضل كازينو هو اختيارها من الألعاب وموفري الألعاب. خيارات الإيداع والسداد شيء آخر مهم يجب مراعاته هو طرق الدفع المقدمة. استخدام الكازينوهات على الإنترنت: نصائح وحيل أنت الآن تعرف كيفية العثور على أفضل الكازينوهات على الإنترنت. جرب ألعاب جديدة في وضع حر قبل أن تراهن بالمال الفعلي. Choose location Sitemap Contact us.


أفضل صفحات الكازينو:
  • https://newcasinos-bh.com
  • https://theworldnews.net/lb-news/ls-fygs-l-mryky-tkhsh-lfls-jr-lwb-l-lmy
  • https://www.888casino.com/

  • Contact us.

    If you have any question or suggestions regarding our website - feel free to contact us anytime!

    <

    p>مراجعة 9. OnlineCasinoReports Egypt عربي. Toggle navigation. الكازينوهات الكازينوهات الكازينوهات الافضل كازينوهات النقال كازينوهات بيتكوين بلاي تك مايكروجيمنج ماستركارد فيزا العاب كازينو مجانية. ربح مكافأة الكازينو الترحيبية مكافآت كبار المراهنين والمقامرين مكافآت بدون إيداع. بلاك جاك على الإنترنت بلاك جاك مجاني على الإنترنت بلاك جاك الأموال الحقيقية. الدليل طرق الدفع الكازينوهات على الإنترنت البوكر على الإنترنت المراهنة الرياضية البينجو على الإنترنت اليانصيب على الإنترنت. الحصول على المكافآت مراجعة.

    Superior Casino علاوة ترحيبية. مكافأة الإيداع مراجعة ابدأ اللعب الآن. EUcasino علاوة الدورانات المجانية. مكافأة العاب سلوتس المجانية مراجعة ابدأ اللعب الآن.

    Lucky Bird Casino علاوة الدورانات المجانية. الابحار الكازينوهات ربح العاب ارشادات الدليل. الصفحات الشهيرة الكازينوهات الافضل كازينوهات بيتكوين علاوات بدون ايداع كازينوهات النقال العاب كازينو مجانية.



    Comments (0)

    Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




    No Image

    ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

    National
      •  a month ago
    No Image

    സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

    Kerala
      •  a month ago
    No Image

    ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

    Cricket
      •  a month ago
    No Image

    പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

    National
      •  a month ago
    No Image

    അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

    Cricket
      •  a month ago
    No Image

    പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

    Kerala
      •  a month ago
    No Image

    പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

    Kerala
      •  a month ago
    No Image

    ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

    National
      •  a month ago
    No Image

    തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

    Kerala
      •  a month ago
    No Image

    പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

    Kerala
      •  a month ago