HOME
DETAILS
MAL
'മുഖ്യമന്ത്രിയെ കാണുന്നെങ്കില്‍ ശ്രീജിത്തിന്റെ കൈപിടിച്ച് '
backup
April 12 2017 | 22:04 PM
കോഴിക്കോട്: മുഖ്യമന്ത്രിയെ കാണുന്നുണ്ടെങ്കില്‍ അത് പൊന്നാങ്ങള ശ്രീജിത്തിന്റെ കൈപിടിച്ചായിരിക്കുമെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.
ഇതുവരെ എല്ലാ കാര്യങ്ങള്‍ക്കും ശ്രീജിത്തിന്റെ കൈപിടിച്ചാണ് പോയത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. കൊച്ചുവേളി- അമൃത്‌സര്‍ എക്‌സ്പ്രസില്‍ ഇന്നലെ വൈകിട്ട് 5.45ഓടെയാണ് അവര്‍ കോഴിക്കോട്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."