HOME
DETAILS

ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം: മെഷിനുകള്‍ ദാനം നല്‍കിയവരെ ക്ഷണിച്ചില്ലെന്ന് ആരോപണം

  
backup
April 12, 2017 | 10:54 PM

%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തുടങ്ങുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മെഷിനുകള്‍ ദാനം നല്‍കിയവര്‍ക്കു ക്ഷണമില്ലെന്ന് ആരോപണം.
ഈ മാസം 15ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഡയാലിസ് യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
എന്നാല്‍,  ആശുപത്രിയിലേക്ക് ലക്ഷങ്ങള്‍ മുടക്കി ഡയാലിസ് യന്ത്രങ്ങള്‍ ദാനമായി നല്‍കിയ റോട്ടറി ക്ലബ് ഭാരവാഹികളെ ഈ ചടങ്ങില്‍ നിന്നു ബന്ധപ്പെട്ടവര്‍ അകറ്റി നിര്‍ത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ജില്ലയിലെ നിര്‍ധനരായ ഒരുപാട് ആളുകള്‍ക്ക് ഉപകരിക്കപ്പെടുന്ന ഡയാലിസ് കേന്ദ്രം ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുന്നതിന് വേണ്ടി മൂന്നു വര്‍ഷം മുമ്പ് തന്നെ റോട്ടറി ക്ലബ് അധികൃതര്‍ പുത്തന്‍ യന്ത്രങ്ങള്‍ ദാനമായി നല്‍കിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ.ജി.സി ബഷീര്‍ അധ്യക്ഷനാകുന്ന  ചടങ്ങില്‍ ജില്ലയിലെ നാല് എം.എല്‍.എമാരെയും ജില്ലാ കലക്ടറേയും ക്ഷണിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  3 days ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  3 days ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്റെ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

Kerala
  •  3 days ago
No Image

രാഗം തീയറ്റർ ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണം: ക്വട്ടേഷൻ ആണെന്ന് സൂചന, പ്രവാസി വ്യവസായി സംശയത്തിൽ

Kerala
  •  3 days ago
No Image

കുളിമുറിയിൽ വീണ് പരുക്ക്; ജി. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  3 days ago
No Image

123 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ച് ഹെഡ്

Cricket
  •  3 days ago
No Image

നോൾ കാർഡ് ഉപയോഗിച്ചുള്ള യാത്രയും, ഷോപ്പിംഗും; നിങ്ങളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങൾ

uae
  •  3 days ago
No Image

ശബരിമല സപോട്ട് ബുക്കിങ്:  എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി

Kerala
  •  3 days ago
No Image

ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബഹ്‌റൈനിൽ

uae
  •  3 days ago