HOME
DETAILS

മലബാര്‍ കൈറ്റ് ഫെസ്റ്റ്: മണല്‍ ശില്‍പ നിര്‍മാണ മത്സരം

  
backup
April 12, 2017 | 11:05 PM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d


കാസര്‍കോട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് മെയ് 5,6,7 തിയതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന 'മലബാര്‍' ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിനോടനുബന്ധിച്ചു സംസ്ഥാനതല മണല്‍ശില്‍പ നിര്‍മാണ മത്സരം സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെയും ബി.ആര്‍.ഡി.സിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാര്‍ കൈറ്റ് ഫെസ്റ്റില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ടീമുകളും പട്ടം പറത്തല്‍ വിദഗ്ദരും പങ്കെടുക്കും. മേളയില്‍ ഫോട്ടോഗ്രാഫിക് മത്സരങ്ങളും കൈറ്റ് ക്രാഫ്റ്റ് ശില്‍പശാല കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കലാപരിപാടികള്‍, അന്താരാഷ്ട്ര കാറോട്ട വിദഗ്ദന്‍ മൂസ ഷെരീഫിന്റെ നേതൃത്വത്തില്‍ ബീച്ച് ഡ്രൈവിങും സംഘടിപ്പിച്ചിട്ടുണ്ട്. മണല്‍ശില്‍പ നിര്‍മാണ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 25ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍. 8113000030, 9539526852





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത സെൻ്റിനറി: എസ്.ഐ.സി ഏരിയാ സമ്മേളനങ്ങൾ

Kerala
  •  14 days ago
No Image

ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്

Kerala
  •  14 days ago
No Image

'അറസ്റ്റ് ചെയ്യാനാണെങ്കിൽ ചെയ്യട്ടെ'; പുനർജനി കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ

Kerala
  •  14 days ago
No Image

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

crime
  •  14 days ago
No Image

റൊണാൾഡോ ലോകകപ്പ് നേടില്ല, കിരീമുയർത്തുക ആ നാല് ടീമുകളിലൊന്നായിരിക്കും: മുൻ താരം

Football
  •  14 days ago
No Image

മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  14 days ago
No Image

മഡൂറോയ്ക്ക് ശേഷം ഗ്രീൻലാൻഡോ? ട്രംപിന്റെ ഭീഷണി നിർത്തണമെന്ന് ഡാനിഷ് പ്രധാനമന്ത്രി

International
  •  14 days ago
No Image

കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമവുമായി യുഎഇ; ഇക്കാര്യങ്ങൾ നിർബന്ധമായും മാതാപിതാക്കൾ അറിഞ്ഞിരിക്കണം

uae
  •  14 days ago
No Image

അവനെ ഇന്ത്യൻ ടീമിലെടുത്തത് എന്തിനാണെന്ന് മനസിലാവുന്നില്ല: വിമർശനവുമായി മുൻ താരം

Cricket
  •  14 days ago
No Image

10 രൂപയ്ക്ക് 50,000 വരെ വാഗ്ദാനം; പൊന്നാനിയിൽ 'എഴുത്ത് ലോട്ടറി' മാഫിയ സജീവം

crime
  •  14 days ago