HOME
DETAILS
MAL
അമേരിക്കയില്‍ തൊഴില്‍രഹിതര്‍ 3.86 കോടി
backup
May 22 2020 | 01:05 AM
വാഷിങ്ടണ്‍: കൊവിഡ് പ്രതിസന്ധിക്കിടെ അമേരിക്കയില്‍ തൊഴില്‍രഹിതരുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്നു. കഴിഞ്ഞയാഴ്ച 24 ലക്ഷം അമേരിക്കക്കാര്‍കൂടി തൊഴില്‍രഹിത വേതനത്തിന് അപേക്ഷ നല്‍കിയതോടെ നിലവില്‍ ഈ വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം 3.86 കോടിയായി ഉയര്‍ന്നു. അമേരിക്കയില്‍ കൊവിഡ് വ്യാപനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. ഫ്‌ളോറിഡ, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേരും തൊഴില്‍രഹിത വേതനത്തിന് അപേക്ഷിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."