HOME
DETAILS
MAL
പലയിടത്തും മഴ: തലസ്ഥാനത്ത് വെള്ളം കയറി, അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു
backup
May 22 2020 | 02:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴ. തിരുവനന്തപുരത്ത് കനത്ത മഴയാണ്. തിരുവനന്തപുരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കോട്ടൂര്‍ കുറ്റിച്ചല്‍ ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട്. അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."