HOME
DETAILS
MAL
പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി സിഐടിയു വിട്ടു
backup
April 13 2017 | 09:04 AM
തൊടുപുഴ: പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി സിഐടിയു വിട്ടു. തോട്ടം തൊഴിലാളികള്‍ക്ക് വിരുദ്ധമായ നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. മൂന്നാറിലെ കയ്യേറ്റ മാഫിയയെ പാര്‍ട്ടി സഹായിക്കുകയാണ്. തോട്ടം തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യാന്‍ സിപിഐഎമ്മിന് സാധിക്കുന്നില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും ഗോമതി തൊടുപുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗമാണ് ഗോമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."