HOME
DETAILS

ജി.എസ്.ടിയ്ക്കു മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള സാഹചര്യമല്ല ഇത്: കേന്ദ്രത്തിനെതിരെ തോമസ് ഐസക്

  
backup
May 23 2020 | 06:05 AM

coronavirus-it-is-not-a-situation-to-raise-taxes-says-thomas-isaac2020

തിരുവനന്തപുരം: ജി.എസ്.ടിയ്ക്കു മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള സാഹചര്യമല്ല രാജ്യത്തുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി വര്‍ധിപ്പിച്ചാല്‍ ജനങ്ങളുടെ മേലുള്ള ഭാരം വര്‍ധിപ്പിക്കും. ജി.എസ്.ടി. വരുമാനം കുറഞ്ഞുവരുന്ന ഘട്ടത്തില്‍ ഇവര്‍ ആഗ്രഹിക്കുന്ന വരുമാനം സെസില്‍നിന്ന് കിട്ടാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടിയ്ക്കു മേല്‍ സെസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നേരത്തെയും ജി.എസ്.ടി കൗണ്‍സില്‍ ചര്‍ച്ച നടത്തിയിരുന്നു. അന്ന് സംസ്ഥാനങ്ങളെല്ലാം എതിര്‍ത്തു. പ്രളയസെസുമായി ഇതിനെ താരതമ്യപ്പെടുത്തരുത്. ഇത് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കലാണ്. അധികനികുതി വരുമാനം ഉണ്ടാകുമെന്ന് പറയാനാകില്ല.

റിസര്‍വ് ബാങ്കില്‍ നിന്ന് പണമെടുത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുക എന്നതാണ് കേന്ദ്രത്തിന് ചെയ്യാനാക്കുക. സെസ് ഏര്‍പ്പെടുത്തല്‍ തീരുമാനം നടപ്പാകാനിടയില്ലെന്നും സംസ്ഥാനങ്ങളുടെ ഭൂരിപക്ഷം അതിന് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-02-2025

PSC/UPSC
  •  a month ago
No Image

അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്‌താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും

uae
  •  a month ago
No Image

കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

അദ്ദേഹത്തിനെതിരെ കളിക്കുന്നത് എതിരാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്: ജോഡി ആൽബ

Football
  •  a month ago
No Image

അഷ്റഫ് താമരശ്ശേരി മരണപ്പെട്ടു എന്ന സോഷ്യൽ മീഡിയ പ്രചരണം വ്യാജം

latest
  •  a month ago
No Image

ഓട്ടോറിക്ഷ ഡ്രൈവർ വെള്ളായണി കായലിൽ മരിച്ച നിലയിൽ

Kerala
  •  a month ago
No Image

'ഹഫീത്ത് റെയിൽ' നിർമാണം ഇനി വേ​ഗത്തിലാകും; തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

uae
  •  a month ago
No Image

വിളക്കിൽ നിന്ന് മുറിയിലെ കർട്ടനിലേക്ക് തീ പടർന്ന്; ഫ്ലാറ്റിന് തീപിടിച്ച് വയോധികക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

റെസിഡൻസി, തൊഴിൽ നിയമലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 21477 പേർ

Saudi-arabia
  •  a month ago
No Image

വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Kerala
  •  a month ago