ADVERTISEMENT
HOME
DETAILS
MAL
വിനോദയാത്രകളെ ക്ലിയറാക്കാന് ക്ലിയര് ട്രിപ്പ് സജീവമാകുന്നു
ADVERTISEMENT
backup
March 18 2019 | 15:03 PM
കൊച്ചി: വ്യത്യസ്തമായ യാത്രാനുഭവങ്ങള് നല്കിവരുന്ന ഓണ്ലൈന് ട്രാവല് കമ്പനിയായ ക്ലിയര്ട്രിപ്പ് കേരളത്തില് പ്രവര്ത്തനങ്ങള് വ്യാപിപ്പിക്കുന്നു. ഇതന്റെ ഭാഗമായി പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വയനാട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലു(ഡിടിപിസി) മായി ധാരണാപത്രം ഒപ്പിട്ടു.
ഇതനുസരിച്ച് വയനാട് ഡിടിപിസിയുടെ കീഴിലുള്ള എല്ലാ പ്രാദേശിക ടൂര് സൗകര്യങ്ങളും ക്ലിയര്ട്രിപ്പിനു കീഴില് ലിസ്റ്റ് ചെയ്യും. ഇന്ത്യയിലെ പ്രധാന ട്രാവല് കമ്പനിയാകുക എന്നതും കേരളം സന്ദര്ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്ധിപ്പിക്കുകയുമാണ് ഈ പാര്ട്ണര്ഷിപ്പിന്റെ ലക്ഷ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല് പ്രതിഭാസ മുന്നറിയിപ്പ്
Kerala
• 12 days agoവയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു
uae
• 12 days agoകൊല്ലം-എറണാകുളം റൂട്ടില് പുതിയ സ്പെഷല് ട്രെയിന് അനുവദിച്ച് റെയില്വേ
Kerala
• 12 days agoഒമാന് നാഷനല് സാഹിത്യോത്സവ് നവംബര് 15ന് സീബില്
oman
• 12 days agoരാജ്യത്തിന്റെ മണ്ണില് കാലുകുത്താന് അര്ഹതയില്ല; യുഎന് സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്പ്പെടുത്തി ഇസ്റാഈല്
International
• 12 days agoഎയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം
uae
• 12 days agoട്രെയിന് അപകടങ്ങള് തടയുന്നത് ലക്ഷ്യമിട്ട് റെയില്വേയുടെ ബോധവല്ക്കരണ ക്യാമ്പയിന് ഉദ്ഘാടനം വ്യാഴാഴ്ച
Kerala
• 12 days agoദുബൈ സഫാരി പാർക്ക് തുറന്നു
uae
• 12 days agoഎഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
Kerala
• 12 days agoകറന്റ് അഫയേഴ്സ്-02-10-2024
PSC/UPSC
• 12 days agoADVERTISEMENT