ADVERTISEMENT
HOME
DETAILS

വികസനം ഉറപ്പാക്കാന്‍ കഴിയാത്തവര്‍ മതവും ജാതിയുമെല്ലാം ആയുധമാക്കുന്നു: പ്രിയങ്ക ഗാന്ധി

ADVERTISEMENT
  
backup
March 18 2019 | 16:03 PM

relgion-develeping


ന്യൂഡല്‍ഹി: വികസനം ഉറപ്പ് വരുത്താന്‍ കഴിയാത്തത് കൊണ്ടാണ് മതവും ജാതിയുമെല്ലാം ഉയര്‍ത്തിക്കൊണ്ടുവരേണ്ട ഗതികേട് ചിലര്‍ക്കുണ്ടായതെന്ന് പ്രിയങ്ക ഗാന്ധി.
സര്‍ക്കാരും രാജ്യവും ആരുടെയും കുത്തകയല്ല. ആ രാജ്യവും ഭരണഘടനയും അപകടത്തിലായത് കണ്ടാണ് വര്‍ഷങ്ങള്‍ വീട്ടിലിരുന്ന താന്‍ രാഷ്്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ ഗംഗായാത്രക്കിടെ പറഞ്ഞു.

തനിക്ക് വീട്ടില്‍ ഇരുന്നാല്‍ മതിയായിരുന്നു. പക്ഷെ രാജ്യം അപകടത്തിലാണ്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി നിശ്ചയിക്കുന്നതാണ്. ഇക്കാര്യം ശരിയ്ക്കും ചിന്തിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോഴുള്ള സാഹചര്യം കഴിഞ്ഞ 45 വര്‍ഷമായി രാജ്യത്ത് ഉണ്ടായിരുന്നോ എന്നും പ്രിയങ്ക ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  4 hours ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  5 hours ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  6 hours ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  6 hours ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  6 hours ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  6 hours ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  7 hours ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  7 hours ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  7 hours ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  8 hours ago