HOME
DETAILS

ഉത്തരകൊറിയ ആണവ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

  
backup
June 28 2018 | 06:06 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%86%e0%b4%a3%e0%b4%b5-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d

 


സിയൂള്‍: ഉത്തരകൊറിയ ആണവായുധ കേന്ദ്രങ്ങല്‍ നിര്‍മിക്കുന്നുണ്ടെന്ന് നിരീക്ഷണ സംഘം. സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ഉച്ചകോടിക്കിടെ സമ്പൂര്‍ണ ആണവ നിരായുധീകരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉത്തരകൊറിയയിലെ യോങ്‌ബ്യോന്‍ ആണവ കേന്ദ്രത്തിത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഉത്തരകൊറിയയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന 38 നേര്‍ത്ത് കൊറിയ വെബ്‌സൈറ്റ് പറഞ്ഞു.
സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കി. ആണവ നിരുയധീകരണത്തിലേക്ക് രാജ്യം നീങ്ങുകയാണെന്ന് കിം പറഞ്ഞിരുന്നു. കൂടാതെ ഉ.കൊറിയയുടെ ആണവ ഭീഷണി അവസാനിപ്പിച്ചുവെന്ന് ഉച്ചകോടിക്ക് ശേഷം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണ്ടെത്തലുകള്‍.
യോങ്ബ്യാന്‍ ആണവ കേന്ദ്രത്തിലെ ജൂണ്‍ 21 മുതലുള്ള സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ ഇവിടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ആണവ സമ്പുഷ്ടീകരണം, എന്‍ജിനീയറിങ്ങ് ഓഫിസ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം നടക്കുന്നുണ്ട്. ആണവ നിരായുധീകരണം നടത്തുമെന്ന ഉ.കൊറിയന്‍ വാഗ്ദാനം നടിപ്പിലാക്കുന്ന അടയാളങ്ങളൊന്നും കാണുന്നില്ലെന്ന് സൈറ്റ് വ്യക്കമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago