HOME
DETAILS

തന്റെ മാങ്ങ കഴിച്ചാല്‍ മക്കളുണ്ടാവുമെന്ന് തീവ്ര ഹിന്ദു നേതാവ്

  
backup
June 28, 2018 | 6:50 AM

%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d%e0%b4%99-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae

 

മുംബൈ: തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ചാല്‍ മക്കളുണ്ടാവുമെന്ന് തീവ്ര ഹിന്ദു സംഘടനാ നേതാവ്. സംഭാജി ബിന്‍ഡെയെന്ന മഹാരാഷ്ട്രയിലെ നേതാവാണ് അവകാശവാദവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നാസിക്കില്‍ ഒരു സമ്മേളനത്തിലാണ് ബിന്‍ഡെ വാദമിറക്കിയത്. തന്റെ അമ്മയല്ലാതെ മറ്റാരോടും താന്‍ ഈ രഹസ്യം പങ്കുവച്ചിട്ടില്ല. ഇത്തരം നിരവധി മാവുകള്‍ തോട്ടത്തില്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. താന്‍ നല്‍കിയ മാങ്ങ കഴിച്ച 180 ദമ്പതികളില്‍ 150പേര്‍ക്കും ആണ്‍കുഞ്ഞുങ്ങളുണ്ടായി. ആണ്‍കുട്ടി വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികളുണ്ടെങ്കില്‍ ഈ മാങ്ങ കഴിച്ചാല്‍ മതിയെന്നൊക്കെയാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. അതേസമയം ഇതേക്കുറിച്ച് ബിന്‍ഡെയ്ക്ക്് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  2 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  2 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  2 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  2 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  2 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  2 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  2 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  2 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  2 days ago