HOME
DETAILS

കലകള്‍ സാമൂഹ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്തണം: വി.കെ അബ്ദുല്‍ നിസാര്‍

  
Web Desk
April 13 2017 | 20:04 PM

%e0%b4%95%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%8b%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d

കണ്ണൂര്‍: ധാര്‍മിക അപചയവും മൂല്യശോഷണവും സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് കലകള്‍ സാമൂഹ്യ പുരോഗതിക്ക് ഉപയുക്തമാവുന്ന രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന് പൊലിസ് അസി. കമാന്‍ഡന്റ് വി.കെ അബ്ദുല്‍ നിസാര്‍. പാപ്പിനിശ്ശേരി വെസ്റ്റ് ജാമിഅ അസ്അദിയ്യ ഇസ്‌ലാമിയ്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി സമാജം സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.കെ.പിഅബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ ഹംസ ഹാജി, എ.കെ അബ്ദുല്‍ ബാഖി, കെ. മുഹമ്മദ് ഷരീഫ് ബാഖവി, ബി. യുസുഫ് ബാഖവി, അബുസുഫയാന്‍ ബാഖവി, അബ്ദുന്നാസര്‍ ഹൈത്തമി, അബ്ദുല്‍ ഫത്താഹ് ദാരിമി, ഹാഫില്‍ അബ്ദുല്‍ കാദര്‍ ഫൈസി, അയ്യൂബ് അസ്അദി, അബ്ദുല്‍ വാഹിദ് അസ്അദി, അബ്ദുറഹ്മാന്‍ അസ്അദി, ഹാഫിള്‍ സഹല്‍ അസ്അദി, ഹാഫില്‍ ശിഹാബുദ്ധീന്‍ നിസാമി, ഭാര്‍ഗവന്‍, ജംഷീര്‍, അജിത്ത്, മനാഫ് അസ്അദി, ഇല്യാസ് ഇരിട്ടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  2 days ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  2 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  2 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  2 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  2 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  2 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  2 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  2 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  2 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  2 days ago