HOME
DETAILS
MAL
ഫാഷന്‍ ഡിസൈനിങില്‍ ബിരുദം
backup
April 13 2017 | 20:04 PM
കണ്ണൂര്‍: ഫാഷന്‍ രംഗത്തെ മികച്ച സ്ഥാപനമായ അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍, അപ്പാരല്‍ മാനുഫാക്ചറിങ് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് എന്നീ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജീവ് ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റുമായി സഹകരിച്ചാണ് മൂന്നു വര്‍ഷത്തെ കോഴ്സ് എ.ടി.ഡി.സി സംഘടിപ്പിക്കുന്നത്. പ്ലസ് ടു പാസായവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മികച്ച രീതിയില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായവും ലഭിക്കും. ഫോണ്‍- 0460 2226110, 9746394616.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."