HOME
DETAILS
MAL
കര്‍ണാടകയില്‍ മന്ത്രിമാര്‍ക്ക് ക്വാറന്റൈന്‍ വ്യവസ്ഥയില്‍ ഇളവ്
backup
May 27 2020 | 02:05 AM
ബംഗളൂരു: കൊവിഡ് വ്യാപനത്തിനിടെ മന്ത്രിമാര്‍, വിമാന ജീവനക്കാര്‍ എന്നിവര്‍ക്കു കോറന്റൈന്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കി കര്‍ണാടക. നേരത്തെ, ഡല്‍ഹിയില്‍നിന്നെത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."