HOME
DETAILS
MAL
സ്നേഹം സഹോദരന് സ്വയം മുറിപ്പെടുവാന്‍ പ്രചോദനമേകും: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
backup
April 13 2017 | 21:04 PM
താമരശേരി: സ്നേഹം സഹോദരനു വേണ്ടി സ്വയം മുറിപ്പെടുവാന്‍ പ്രചോദനമേകുമെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ . താമരശേരി മേരിമാതാ കത്തീഡ്രലില്‍ ബിഷപ് എമിരിറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയോടൊപ്പം പെസഹാ തിരുനാള്‍ ശുശ്രൂഷയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഫാ. തോമസ് നാഗപറമ്പില്‍, അസി. വികാരി ഫാ. ജോസഫ് വടക്കേല്‍, ഫാ. കുര്യന് തലച്ചിറക്കുഴി, ഫാ. ജോസഫ് മുകളേപറമ്പില്‍, ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ സഹകാര്‍മികത്വം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."