HOME
DETAILS

'2014ലെ ചായക്കടക്കാരന്‍ ഇപ്പോള്‍ കാവല്‍ക്കാരന്‍, രാജ്യം മാറുകയാണ്'- മോദിയെ പരിഹസിച്ച് മായാവതി

  
backup
March 19 2019 | 07:03 AM

national-mayawati-taunts-pm-modi-over-chowkidar-campaign

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഞാനും കാവല്‍ക്കാരന്‍ ഹാഷ് ടാഗിനെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതിയും. 2014 ലെ കാവല്‍ക്കാരന്‍ 2019ല്‍ എത്തിയപ്പോഴേക്കും കാവല്‍ക്കാരനായിരിക്കുന്നു. രാജ്യം മാറുന്നുണ്ട് എന്നാണ് മായാവതിയുടെ പരിഹാസം. ട്വിറ്റര്‍ വഴിയാണ് ബി.എസ്.പി നേതാവ് പരിഹാസം അഴിച്ചു വിട്ടത്.

'ബി.ജെ.പിയുടെ ഞാനും കാവല്‍ക്കാരന്‍ ക്യാംപയിന് ശേഷം പ്രധാനമന്ത്രിയും മറ്റു നേതാക്കളും ട്വിറ്ററില്‍ ഇത് ഏറ്റെടുത്തിരിക്കുന്നു. ഇപ്പോള്‍ മോദി കാവല്‍ക്കാരനാണ്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചായക്കടക്കാരന്‍ ഇനി ഇല്ല. ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ രാജ്യത്തിന് എന്തൊരു മാറ്റമാണ്. സബാഷ്'- മായാവതി ട്വിറ്ററില്‍ കുറിച്ചു.

മോദിുടെ കാവല്‍ക്കാരന്‍ ഹാഷ്ടാഗിനെ സോഷ്യല്‍ മീഡിയ പരക്കെ ട്രോളുന്നതിനിടെയാണ് മായാവതിയും രംഗത്തെത്തിയത്.

ചായവിറ്റു നടന്നിടത്തു നിന്നാണ് നരേന്ദ്ര മോദി ഇത്രയും ഉയരത്തിലെത്തിയതെന്ന രീതിയിലായിരുന്നു 2014ലെ ബി.ജെ.പിയുടെ പ്രചാരണം. സാധാരണക്കാരനായ ഒരു നേതാവ് മോദി എന്ന ചിത്രം ജനങ്ങളില്‍ വരുത്തി തീര്‍ക്കാനായിരുന്നു അത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago