HOME
DETAILS
MAL
ജലദിനം; ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് ആക്ടിവേഷൻ കോൺഫ്രൻസ് ഇന്ന് മനാമയില്‍
backup
March 22 2019 | 06:03 AM
മനാമ: ബഹ്റൈന്‍ എസ്.കെ.എസ്.എസ്. എഫ് ആക്ടിവേഷൻ കോൺഫ്രൻസ് ഇന്ന് (മാര്‍ച്ച് 22, വെള്ളിയാഴ്ച) വൈകുന്നേരം 3 മണി മുതൽ മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. ജലദിന ചിന്തകൾ, സംഘടന; സംഘാടകൻ, ആത്മ സംസ്കരണം എന്നീ വിഷയങ്ങളിൽ മൂന്നു സെഷനുകളിലായി പ്രമുഖർ ക്ലാസ്സെടുക്കും
ബഹ്റൈനിലെ സമസ്ത, എസ് കെ എസ് എസ് എഫ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: +973 3953 3273
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."