HOME
DETAILS
MAL
'പട്ടിക ജാതി സെന്‍സസ് പുറത്തുവിടണം'
backup
April 15 2017 | 23:04 PM
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ച പട്ടിക ജാതി, വര്‍ഗ സെന്‍സസ് കണക്ക് പുറത്തുവിടണമെന്ന് അംബേദ്കര്‍ ജനപരിഷത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അംബേദ്കര്‍ ജയന്തി ആഘോഷ സെമിനാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. വി.എം ചന്ദ്രിക അജേഷ് അധ്യക്ഷയായിരുന്നു. ടി.വി ബാലന് പുല്ലാളൂര്‍, ദാസ് കോഴഞ്ചേരി, കെ. അനീഷ് രാഘവന്, വിനീത മണിത്തറ, കെ.എം രാജു, ജയകുമാരി കരമന, സുശീല കരുനാഗപ്പള്ളി, കെ.വി സുരേന്ദ്രന്, കലാശ്രീ കോട്ടയം, രവീന്ദ്രന് ചേര്‍ത്തല, സദാനന്ദന് ചേളന്നൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."