HOME
DETAILS
MAL
ആശ്വാസകിരണം പദ്ധതി: ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
backup
July 12 2016 | 18:07 PM
മലപ്പുറം: കേരള സാമൂഹിക സുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതിയുടെ ധനസഹായം ലഭിക്കുന്നവര്‍ തുടര്‍ന്നുള്ള ധനസഹായം അനുവദിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസില്‍ ഉടന്‍ നല്‍കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിട്ട് കിടപ്പിലായ രോഗികളെ പരിചരിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിമാസ ധനസഹായമാണ് ആശ്വാസകിരണം. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക കേരള സാമൂഹിക സുരക്ഷാ മിഷന്റെ ീെരശമഹലെരൗൃശ്യോശശൈീി.ഴീ്.ശി ലും ശിശുവികസന പദ്ധതി ഓഫീസുകളിലും നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന വയോമിത്രം ഓഫീസുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."