HOME
DETAILS
MAL
വോട്ടെണ്ണല്‍ നിരീക്ഷകരെ നിയോഗിച്ചു
backup
April 16 2017 | 20:04 PM
മലപ്പുറം: ഓരോ നിയമസഭാ മണ്ഡലത്തിലേയും വോട്ടെണ്ണല്‍ നിരിക്ഷിക്കുന്നതിന് ഒബ്‌സര്‍വര്‍മാരെ ചുമതലപ്പെടുത്തി. മണ്ഡലം, ഒബ്‌സര്‍വരുടെ പേര് എന്ന ക്രമത്തില്‍: മലപ്പുറം-കെ.കെ ഖരെ, കൊണ്ടോട്ടി-ബിനോദ് കുമാര്‍, മഞ്ചേരി-ടീറ്റവ് റാവു, പെരിന്തല്‍മണ്ണ-മനീഷ് കുമാര്‍, മങ്കട-സന്തോഷ് കുമാര്‍, വേങ്ങര-ടി.സി കോം, വള്ളിക്കുന്ന്-രാജീവ് രഞ്ജന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."