HOME
DETAILS
MAL
ഈസൂത്രം കോടിയേരിക്കുമുമ്പേ പ്രയോഗിച്ചത്
backup
April 17 2017 | 06:04 AM
ഇസ്ലാമിക ശരീഅത്തിനെതിരായും തങ്ങന്മാര്ക്കും മുസ്ല്യാക്കന്മാര്ക്കുമെതിരേ ചുമ്മാ ആക്ഷേപങ്ങള്‍ ചൊരിഞ്ഞു സംഘിവോട്ടു തട്ടല്‍ ആദ്യമായി പരീക്ഷിച്ചത് സാക്ഷാല്‍ ഇ.എം ശങ്കരന്‍നമ്പൂതിരിപ്പാടാണ്. അതിന്റെ തനിയാവര്‍ത്തനമാണ് മലപ്പുറത്തുവന്നു കോടിയേരി, വാക്കാല്‍പോലും ആരെയും നോവിക്കാനറിയാത്ത ഹൈദരലി ശിഹാബ് തങ്ങളെ മറ്റുള്ളവരെ ദ്രോഹിക്കാനും വേദനിപ്പിക്കാനും മാത്രം വശമുള്ള ആദിത്യയോഗിയുമായി താരതമ്യം ചെയ്തു നടത്തിയ പ്രസംഗം. കോടിയേരിയുടെ ദുഷ്ടലാക്കു തിരിച്ചറിയാനുള്ള ബുദ്ധി മലപ്പുറത്തുകാര്ക്കുണ്ട്.
പിണറായിയുടെ വീട്ടില്‍ പ്രവേശിക്കാനുള്ള സാഹസികതയെക്കുറിച്ചും ഏതു പാതിരാവിലും ആര്‍ക്കുവേണമെങ്കിലും സങ്കടം പറയാന്‍ തുറന്നിട്ടിരിക്കുന്ന പാണക്കാട്ടെ സ്നേഹവാതിലിനെക്കുറിച്ചും മലയാളിക്കു നല്ലധാരണയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."