HOME
DETAILS
MAL
ഐ എസ് ബന്ധം: സഊദിയില്‍ സുഡാന് യൂണിവേഴ്സിറ്റി പ്രൊഫസറെ അറസ്റ്റു ചെയ്തു
backup
April 17 2017 | 09:04 AM
റിയാദ്: ഐ എസ് ബന്ധം കണ്ടെത്തിയതിനെ പേരില്‍ സുഡാന് യൂണിവേഴ്സിറ്റി പ്രൊഫസറെ സഊദിയില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു . സുഡാന് യൂണിവേഴ്സിറ്റി മുന്‍ എന്‍ജീയറിംഗ് അധ്യാപക അസിസ്റ്റന്റും നിലവില്‍ ദമാമില്‍ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സ് അധ്യാപകനുമായ 32 കാരനായ ഫഖ്ര് അല്‍ ദിന്അല്സിര് അല്‍ ഖിദിര്‍ ആണ് അറസ്റ്റിലായതെന്നു സുഡാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."