HOME
DETAILS
MAL
എസ്.വൈ.എസ് ജില്ലാകമ്മിറ്റി നാളെ
backup
July 02 2018 | 03:07 AM
കല്‍പ്പറ്റ: സംഘടനാ അദാലത്ത്, പ്രവര്‍ത്തന ഫണ്ട് അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനും മറ്റ് ചര്‍ച്ചകള്‍ക്കുമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി യോഗം നാളെ ഉച്ചക്ക് രണ്ടിന് സമസ്ത കാര്യാലയത്തില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുട്ടി ഹസനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."