HOME
DETAILS
MAL
ലിസ്റ്റ് പ്രസിദ്ധീകരിച്ചു
backup
July 13 2016 | 02:07 AM
കൊല്ലം: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്2 (നേരിട്ടും തസ്തികമാറ്റവും, കാറ്റഗറി നമ്പര്‍ 13312, 1914) തസ്തികയുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.
സ്‌പോട്ട് അഡ്മിഷന്‍
കൊല്ലം: ഐ.എച്ച്.ആര്‍.ഡി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്കില്‍ ഡിപ്ലോമ
കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.
യോഗ്യത എസ്.എസ്.എല്‍.സി. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കരുനാഗപ്പള്ളി മാളിയേക്കല്‍ ജങ്ഷനിലുള്ള കോളേജ് ഓഫീസില്‍ 16ന് രാവിലെ 10ന് എത്തണം. വിശദവിവരങ്ങള്‍ 04762623597 എന്ന നമ്പരില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."