HOME
DETAILS
MAL
ട്രംപ് ഭരണകൂടത്തിനെതിരേ നിയമ നടപടിക്ക് നീക്കം
backup
June 06 2020 | 03:06 AM
വാഷിങ്ടണ്‍: യു.എസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡ് പൊലിസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ട്രംപ് ഭരണ കൂടത്തിനെതിരേ നിയമ നടപടിക്ക് നീക്കം.
അമേരിക്കന്‍ മനുഷ്യാവകാശ സംഘടനയായ അമേരിക്കന്‍ സിവില്‍ ലിബേര്‍ട്ടീസ് യൂനിയന്‍ (എ.സി.എല്‍.യു) ആണ് ഉദ്യോഗസ്ഥര്‍, സമരക്കാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ നഗരത്തില്‍ വ്യന്യസിപ്പിച്ച സൈന്യത്തെ പിന്‍വലിക്കണമെന്ന് വാഷിങ്ടണ്‍ ഡി.സി മേയര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ കര്‍ഫ്യൂ നടപ്പാക്കില്ലെന്ന് ലോസ് ആഞ്ചല
സ് കൗണ്ടി ശെരിഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."