HOME
DETAILS

സര്‍വര്‍ പണിമുടക്കി; സബ്‌രജിസ്ട്രാര്‍ ഓഫിസ് ഉപരോധിച്ചു

  
backup
March 26 2019 | 05:03 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b8%e0%b4%ac%e0%b5%8d

മട്ടന്നൂര്‍: മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ തകരാറിലായ സര്‍വര്‍ മാറ്റിയില്ലെന്നാരോപിച്ചു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ രജിസ്ട്രാറെ ഉപരോധിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയെത്തിയ പ്രവര്‍ത്തകരാണ് ഉപരോധസമരം നടത്തിയത്.രണ്ടാഴ്ചയായി
ഓഫിസിലെ ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായതിനാല്‍ ആധാരം തയാറാക്കല്‍, കുടിക്കട സര്‍ട്ടിഫിക്കറ്റ്, ഗഹാന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവ മുടങ്ങിയിരിക്കുകയാണ്.മാര്‍ച്ച് മാസം നിരവധി പേര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തുന്നസമയത്താണ് തുടര്‍ച്ചയായി സര്‍വര്‍ തകരാറിലാകുന്നത്. പകരം സംവിധാനമൊരുക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് തയാറാകുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.
തകരാറിലായ സര്‍വര്‍ എത്രയും പെട്ടെന്ന് ശരിയാക്കിപ്രശ്‌നത്തിന് കാണുമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.
നേതാക്കളായ വി.എന്‍ മുഹമ്മദ്, ഷബീര്‍ എടയന്നൂര്‍, സത്താര്‍ ഇടുമ്പ, പി.ആര്‍ ഉബൈദ്, അസ്‌ക്കര്‍ ആമേരി, മര്‍സൂക് മട്ടന്നൂര്‍, ഷഫീഖ് മട്ടന്നൂര്‍, ഷാക്കിര്‍ എടയന്നൂര്‍ നേതൃത്വം നല്‍കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago