നാടകീയാന്ത്യം; അവസാന നിമിഷം ഗോളടിച്ച് ബെല്‍ജിയം ജേതാക്കള്‍
റോസ്‌തോവ്: ഏഷ്യന്‍ കരുത്തരായ ജപ്പാനും പ്രാഥമിക റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമായ ബെല്‍ജിയവും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ മത്സരം തുടങ്ങി. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍ ബ്രസീലുമായി ഏറ്റുമുട്ടും.
ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ചരിത്രം നോക്കിയാല്‍ ജപ്പാനാണ് മേല്‍ക്കൈ. നാലു തവണ ഏറ്റുമുട്ടിയതില്‍ രണ്ടു ജയവുമായി ജപ്പാനാണ് മുമ്പില്‍. എന്നാല്‍, ഈ കണക്കുകള്‍ ജപ്പാന് ആശ്വാസം പകരില്ലെന്നുറപ്പാണ്. കാരണം, പ്രാഥമിക റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുകയും എല്ലാ കളികളും ജയിച്ച ടീമാണ് ബെല്‍ജിയം. അതിനാല്‍ പോരാട്ടം കടുത്തതാകുമെന്നുറപ്പാണ്.
ബെല്‍ജിയത്തിന്റെ വിജയഗോള്‍ കാണാം..
GOAL! BELGIUM!!!!!!! THEY'VE DONE IT WITH THE LAST KICK OF THE GAME!!!!!#WorldCup #BEL #JPN #BELJPN pic.twitter.com/BtQwT2E8vj
— FIFA World Cup (@WorIdCupUpdates) July 2, 2018
90+4' നാടകീയാന്ത്യം.. ഇന്‍ജുറി ടൈമില്‍ ബെല്‍ജിയത്തിന്റെ രക്ഷകനായി ചാഡ്‌ലിയുടെ ഗോള്‍..
85' സൂപ്പര്‍സേവ്.... ഗോാളി... ഗോളെന്നുറപ്പിച്ച രണ്ടു സേവുകള്‍ നടത്തി ജപ്പാന്‍ ഗോളി കവാഷിമ
ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ കാണാം..
Welcome to the best page for the 2018 FIFA World Cup! Goals, Videos, Stats, Updates - all in one place! Follow us for everything World Cup related! ??⚽️
— FIFA World Cup (@WorIdCupUpdates) May 30, 2018
69+74' മത്സരത്തില്‍ മേധാവിത്തം തുടര്‍ന്ന ജപ്പാന് അടിയായി ബെല്‍ജിയത്തിന്റെ സൂപ്പര്‍ ഹെഡര്‍ കൂടാതെ ഒരു കോര്‍ണര്‍ കിക്ക് ഹെഡര്‍ ഗോളും
ബെല്‍ജിയത്തിന്റെ വെര്‍ട്ടങ്കണിട്ട സൂപ്പര്‍ ഹെഡര്‍ ഗോള്‍ കാണാം...
GOAL! VERTONGHEN! WHAT A HEADER! THE COMEBACK IS ON!#WorldCup #BEL #JPN #BELJPN pic.twitter.com/ENkiv2dJ6m
— FIFA World Cup (@WorIdCupUpdates) July 2, 2018
ജപ്പാന്റെ രണ്ടാം ഗോള്‍.. (ഇനുയി) സ്‌കോര്‍: 2-0
GOAL!!! JAPAN AGAIN!!!!! NO ONE SAW THIS COMING!!!#WorldCup #BEL #JPN #BELJPN pic.twitter.com/rZT8gOzCqx
— FIFA World Cup (@WorIdCupUpdates) July 2, 2018
ജപ്പാന്റെ ആദ്യ ഗോള്‍.. (ഹരഗുച്ചി) സ്‌കോര്‍: 1-0
GOAL!!! JAPAN!!! A HUGE SHOCK IS ON THE CARDS!!!#WorldCup #BEL #JPN #BELJPN pic.twitter.com/J1yIYrafgK
— FIFA World Cup (@WorIdCupUpdates) July 2, 2018
48+52' ഗോാള്‍... ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം. തുടരെത്തുടരെ ജപ്പാന്‍ ബെല്‍ജിയം വല കുലുക്കി.. സ്‌കോര്‍: 2-0
#JPN #JPN #JPN
— FIFA World Cup ? (@FIFAWorldCup) July 2, 2018
What a start to the second half from Japan! #BELJPN 0-2 pic.twitter.com/E3HsXFIfpE
...രണ്ടാം പകുതി...
45' ഗോളുകളൊന്നും പിറക്കാതെ ആദ്യ പകുതി. നിരവധി ശ്രമങ്ങള്‍ ബെല്‍ജിയത്തിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും ഗോളുകളൊന്നും പിറന്നില്ല.
Very close call...#BELJPN pic.twitter.com/ZycQs3QM0e
— FIFA World Cup (@WorIdCupUpdates) July 2, 2018
30' ബെല്‍ജിയത്തെ ആദ്യമിനുറ്റുകളില്‍ വിറപ്പിച്ച് ജപ്പാന്‍. ബെല്‍ജിയം താളം വീണ്ടെടുത്തു ആക്രമണം തുടങ്ങി. നിരവധി ഗോളവസരങ്ങള്‍ ബെല്‍ജിയത്തിന്. പക്ഷേ,
ഗോളുകളൊന്നും പിറന്നില്ല.
It's on in Rostov-On-Don! #BELJPN
— FIFA World Cup ? (@FIFAWorldCup) July 2, 2018
Quick match prediction poll ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."