HOME
DETAILS

സമസ്ത ഭവന്‍: താക്കോല്‍ കൈമാറി

  
backup
March 27, 2019 | 10:52 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%ad%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88

പാണക്കാട്: പ്രളയത്തെ തുടര്‍ന്ന് വയനാട്ടില്‍ സമസ്ത ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്ന 100 വീടുകളില്‍ പണിപൂര്‍ത്തിയായ 10 വീടുകളുടെ താക്കോല്‍ ജില്ലാ ഖാസി കൂടിയായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്ത ജില്ലാ നേതാക്കള്‍ക്ക് കൈമാറി.
പാണക്കാട് നടന്ന ചടങ്ങില്‍ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. മാനു തങ്ങള്‍ വെള്ളൂര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, കെ.കെ അഹ്മദ് ഹാജി, എസ്. മുഹമ്മദ് ദാരിമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഇബ്‌റാഹിം ഫൈസി തിരൂര്‍ക്കാട്, പി.കെ അബ്ദുല്ലത്തീഫ് ഫൈസി, കാഞ്ഞായി മമ്മൂട്ടി മുസ്‌ലിയാര്‍, എം. ഹസന്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം ഫൈസി പേരാല്‍, എം. മുഹമ്മദ് ബശീര്‍, ഹാരിസ് ബാഖവി കമ്പളക്കാട്, കാഞ്ഞായി ഉസ്മാന്‍, ജഅ്ഫര്‍ ഹൈതമി, അബ്ദുറഹ്മാന്‍ ഫൈസി, ശൗഖത്തലി മൗലവി, പനന്തറ മുഹമ്മദ്, സി. കുഞ്ഞബ്ദുല്ല, മൊയ്തീന്‍കുട്ടി യമാനി, മുഹമ്മദ് കുട്ടി ഹസനി, കെ.എ നാസര്‍ മൗലവി, പി. സുബൈര്‍, അബ്ദുറഹ്മാന്‍ ദാരിമി, അബൂബക്കര്‍ റഹ്മാനി, കെ.സി നവാസ്, ബാവ മൗലവി, സി. അബ്ദുല്‍ ഖാദിര്‍, വി. അബ്ബാസ് ഫൈസി സംബന്ധിച്ചു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും കണ്‍വീനര്‍ പി.സി ഇബ്‌റാഹിം ഹാജി നന്ദിയും പറഞ്ഞു. ഏപ്രില്‍ 9ന് കല്‍പ്പറ്റയില്‍ നടക്കുന്ന സമ്മേളനത്തില്‍ മഹല്ല് ഭാരവാഹികള്‍ക്ക് ഈ വീടുകളുടെ താക്കോല്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ വിതരണം ചെയ്യും. പരിപാടിയില്‍ സമസ്ത നേതാക്കള്‍, സയ്യിദുമാര്‍, ജനപ്രതിനിധികള്‍, മതരാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും'; നിര്‍ബന്ധിത ആര്‍ത്തവാവധി സംബന്ധിച്ച ഹരജി തീര്‍പ്പാക്കി സുപ്രിംകോടതി 

National
  •  a month ago
No Image

ഒമാനിലെ സോഹാറിൽ ഡ്രോണുകൾ തകർന്നുവീണു; രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം; അന്വേഷണം ആരംഭിച്ചു

oman
  •  a month ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് എസ്ഐടി

Kerala
  •  a month ago
No Image

ചില രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി അനുമതി നല്‍കിയതായി ഇറാന്‍

International
  •  a month ago
No Image

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Kerala
  •  a month ago
No Image

അമ്മത്തൊട്ടിലില്‍ നാലാമത്തെ അതിഥി; സമാധാനത്തിന്റെ സന്ദേശവുമായി 'ആരവ്'

Kerala
  •  a month ago
No Image

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, തലയുയര്‍ത്തി നില്‍ക്കും'; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

Kerala
  •  a month ago
No Image

തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി; സി.സിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  a month ago
No Image

എം.പിമാര്‍ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

Kerala
  •  a month ago
No Image

അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യണം, 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; രാജ്യസഭയിൽ ശക്തമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹർഭജൻ സിംഗ്

National
  •  a month ago