HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
July 13 2016 | 20:07 PM
പുല്ലൂര്‍: ഗവ:ഐ.ടി.ഐയില്‍ ഓഗസ്റ്റില്‍ നടക്കുന്ന എസ്.സി.വി.ടി സപ്ലിമെന്ററി (പഴയ സമ്പ്രദായം) പരീക്ഷയ്ക്കു ട്രെയിനികളില്‍ നിന്നു നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 150 രൂപ ഫീസടച്ച ഒറിജിനല്‍ ചെലാന്‍ സഹിതം ഈ മാസം 15നകം ഓഫിസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2268174
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."