HOME
DETAILS

കലാലയ രാഷ്ട്രീയം സംഹാരാത്മകമാകരുത്: ചര്‍ച്ചാസംഗമം

  
backup
July 04 2018 | 07:07 AM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%b2%e0%b4%af-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%a4


എടപ്പാള്‍: കൊലപാതക രാഷ്ട്രീയത്തിനെതിരേ കലാലയങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപപ്പെടുത്തി വരുംതലമുറയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്ന് വിദ്യാര്‍ഥികള്‍. 'കലാലയ രാഷട്രീയം കലാപകലുഷമാകുമ്പോള്‍' എന്ന വിഷയത്തില്‍ കടകശ്ശേരി ഐഡിയല്‍ കോളജ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമത്തിലാണ് വിദ്യാര്‍ഥികള്‍ ഐകകണ്‌ഠേന അഭിപ്രായപ്പെട്ടത്.
സൗഹൃദങ്ങളും സര്‍ഗാത്മകതയും വിളയേണ്ട കാംപസിനകത്ത് പുറമെനിന്നുള്ളവരുടെ ഇടപെടല്‍ ആശങ്കാജനകമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം രാക്ഷസീയമാകുന്ന സാഹചര്യങ്ങളെ നിയമം മൂലം നിയന്ത്രിക്കണം. ഐഡിയല്‍ കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ യാക്കൂബ് പൈലിപ്പുറം ചര്‍ച്ച നയിച്ചു. അസി. പ്രൊഫസര്‍ മുഹമ്മദ് റാഫി, രജിത. ആര്‍, പൊന്നി.കെ, വിദ്യാര്‍ഥി പ്രതിനിധികളായ ശൈഖ അബ്ദുല്‍ ജലീല്‍, എം. ഷവാഫ്, വി. സനൂപ്, അബ്ദുല്‍ മുഹൈമിന്‍, പി. രഹന സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെ; പൊലിസിന് വാട്‌സ് ആപ്പിന്റെ മറുപടി

Kerala
  •  a month ago
No Image

മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ

National
  •  a month ago
No Image

നിങ്ങളുടെ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ 15 മുതല്‍ 'തെളിമ' പദ്ധതി 

Kerala
  •  a month ago
No Image

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്നും എന്റെ ശരീര  പരിശോധനവരെ നടത്തിയെന്നും ഷാനിമോള്‍ ഉസ്മാന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി;  പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് 

International
  •  a month ago
No Image

സർക്കാരെ, ഈ 'വെട്ടിയ ദിനങ്ങൾ' ഞങ്ങളുടെ അന്നമാണ് !

Kerala
  •  a month ago
No Image

അടവുനയം ഗുണംചെയ്തത് കോൺഗ്രസിന്: സി.പി.എം

Kerala
  •  a month ago
No Image

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത: സമയപരിധി ദീർഘിപ്പിച്ചു

Kerala
  •  a month ago