HOME
DETAILS
MAL
ഭീതിപരത്തി ഡെങ്കിപ്പനി
backup
April 19 2017 | 01:04 AM
കണ്ണൂര്‍: ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഉറങ്ങുന്ന സമയത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
ഡെങ്കി ബാധിത
മേഖലകളില്‍
ഫോഗിങ് നടത്തി
മട്ടന്നൂര്‍: മട്ടന്നൂരില്‍ ഡെങ്കിപ്പനി കാര്യമായി ബാധിച്ച മേഖലകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫോഗിങ് നടത്തി. ഒരാഴ്ചയായി മേഖലയില്‍ ഡെങ്കി കണ്ടെത്തിയിട്ട്. ഇന്നലെ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."