HOME
DETAILS

കരിപ്പൂരില്‍ ടെര്‍മിനല്‍ അസി. മാനേജര്‍ക്ക് കൊവിഡ്

  
backup
June 14 2020 | 03:06 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%b2-2
 
 
 
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ അസി. ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 
ഇതോടെ എയര്‍പോര്‍ട്ട് ഡയരക്ടര്‍ അടക്കമുള്ള ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കോഴിക്കോട് കുതിരവട്ടം മൈലമ്പാടി സ്വദേശിയായ 26കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കഴിഞ്ഞ ഏഴിനാണ് ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇയാള്‍ ഇന്നലെയും വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്നു. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താന്‍ വിവിധ വിഭാഗങ്ങളിലെ സി.സി.ടി വികള്‍ പരിശോധിച്ചു. 
വിമാനത്താവള ഡയരക്ടര്‍ അടക്കം 20ലേറെ ജീവനക്കാരാണ് ക്വാറന്റൈയിനിലേക്ക് മാറിയത്. കസ്റ്റംസ്, സി.ഐ.എസ്.എഫ്, എയര്‍പോര്‍ട്ട് അതോറിറ്റിയടക്കമുള്ള വിഭാഗത്തിലെ ജീവനക്കാരാണിവര്‍. കഴിഞ്ഞ ഞായറാഴ്ച കരിപ്പൂരിലെ നിരവധി ഉദ്യോഗസ്ഥര്‍ മഞ്ചേരിയിലെത്തി കൊവിഡ് പരിശോധനയ്ക്കായി സ്രവം നല്‍കിയിരുന്നു. ഈ പരിശോധനാ റിപ്പോര്‍ട്ടാണ് ഇന്നലെ ലഭിച്ചത്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago