HOME
DETAILS
MAL
എസ്.ബി.ഐ മാര്‍ച്ച് നടത്തി
backup
April 19 2017 | 21:04 PM
നീലേശ്വരം: നോട്ട് ക്ഷാമം പരിഹരിക്കുക, പെന്‍ഷന്‍കാര്‍ക്ക് ആവശ്യമായ പണം ട്രഷറിയില്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.എസ്.പി.യു നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എസ്.ബി.ഐ മാര്‍ച്ച് സംഘടിപ്പിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് വി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജയറാംപ്രകാശ് അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് പി.കെ മാധവന് നായര്‍, ട്രഷറര്‍ വി.വി ബാലകൃഷ്ണന്, കൃഷ്ണന് കുട്ടമത്ത്, എം.പി സരസ്വതിഅമ്മ, കെ സുജാതന്‍, കെ.എസ് മുരളീധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."